Date : 02 Jan 2025
One-day Theatre workshop at Ahalia Children’s Village by Kumaradas TN, Abhija Sivakala & Akhil Ravi
അഹല്യ ചിൽഡ്രൻസ് വില്ലേജിൻ്റെ ആഭിമുഖ്യത്തിൽ, അഹല്യ സ്കൂള് ഓഫ് മീഡിയ സ്റ്റഡീസ് ആൻ്റ് ഫ്യുച്ചർ ടെക്നോളജീസിൻ്റെ (ASOMSAFT) സഹകരണത്തോടെ സംഘടിപ്പിക്കുന്ന കുട്ടികളുടെ ഏകദിന നാടക ശിൽപ്പശാല
രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ
കൂത്തമ്പലം, അഹല്യ ഹെറിറ്റേജ് വില്ലേജ്, അഹല്യ ക്യാമ്പസ്, പാലക്കാട്
നയിക്കുന്നവർ:
അഭിജ ശിവകല
(Actor & Faculty of Screen Acting, ASOMSAFT)
കാർത്തിക്ക് നാഗ ഭൂപതി (Associate Professor & Head, Dept. of Extended Reality, ASOMSAFT)
അഖിൽ രവി (Associate Professor, Art Direction & Production Design ASOMSAFT)
കുമാരദാസ് ടീ.എൻ (Actor & Head, Dept. of Screen Acting, ASOMSAFT)
Stay Turned for more exciting Events ….